കോൺഫറൻസ് 22ന്
02:09 AM Jul 22, 2017 | Deepika.com
കോട്ടയം: വേൾഡ് മലയാളി കേരള കൗണ്‍സിലിന്റെ സംസ്ഥാന കോണ്‍ഫറൻസ് ജൂലൈ 22ന് വൈകുന്നേരം ആറിന് കോട്ടയം വിൻസർ കാസിൽ ഹോട്ടലിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിക്കും.