കോ​​​ഴ വി​​​വാ​​​ദം: പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ഒ.​​​രാ​​​ജ​​​ഗോ​​​പാ​​​ൽ

02:53 AM Jul 21, 2017 | Deepika.com
ക​​​ണ്ണൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന് അം​​​ഗീ​​​കാ​​​രം നേ​​​ടി​​​ക്കൊ​​​ടു​​​ക്കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്ന പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ‌​​​ട്ടി​​​നെ​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ഒ.​​​രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ.

പ​​​യ്യ​​​ന്നൂ​​​രി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബി​​​ജെ​​​പി ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ള​​​ക്ട​​​റേ​​​റ്റ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ​​​രി​​​പാ​​​ടി​​​ക്കു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ​​​പ്പോ​​​ൾ നി​​​ങ്ങ​​​ളെ​​പ്പോ​​​ലെ പ​​​ത്ര​​​ത്തി​​​ലും ചാ​​​ന​​​ലി​​​ലും ക​​​ണ്ട​​വി​​​വ​​​രം മാ​​​ത്ര​​​മേ എ​​​നി​​​ക്കു​​​ള്ളൂ​​​വെ​​​ന്നും പ​​​റ​​​ഞ്ഞ് രാ​​ജ​​ഗോ​​പാ​​ൽ ധൃ​​​തി​​​യി​​​ൽ കാ​​​റി​​​ൽ ക​​​യ​​​റി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.