ബിസിഎം കോളജിൽ അന്തർദേശീയ സെമിനാർ
02:03 AM Jul 21, 2017 | Deepika.com
കോട്ടയം: ബിസിഎം കോളജിൽ പുരാതനപ്പാട്ടുകളെ ആസ്പദമാക്കി ഓഗസ്റ്റ് 24 മുതൽ 26 വരെ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കും. “മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ നാടോടിവിജ്ഞാനീയത്തിലൂടെ’’ എന്നതാണ് സെമിനാർ വിഷയം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കുചേരാം. വിശദവിവരങ്ങൾക്ക് :9446120582, 9496256259).