ഡോ. എം.വി. പൈലി അവാര്‍ഡ് ഡോ. കുഞ്ചെറിയയ്ക്ക്
02:03 AM Jul 21, 2017 | Deepika.com
കളമശേരി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിചക്ഷണനു കൊച്ചി സർവകലാശാല നല്‍കിവരുന്ന പ്രഫ. എം.വി. പൈലി അവാര്‍ഡ് കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്കിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണു പുരസ്കാരം.