അധ്യാപക നിയമനം: ഇന്റർവ്യൂ 24ന്
02:03 AM Jul 21, 2017 | Deepika.com
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിൽ എഫ്ഐപി സബ്സ്റ്റിറ്റ്യൂട്ട് അധ്യാപക തസ്തികയിലുള്ള ഒഴിവിലേക്ക് 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യുജിസി നിബന്ധനകൾ പ്രകാരം അതത് മേഖലാ കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിനുളള യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം.