ആ​രോ​ഗ്യ വാഴ്സിറ്റി ക​ലോ​ത്സ​വം തു​ട​ങ്ങി; കോ​ട്ട​യ​വും തൃ​ശൂ​രും മു​ന്നി​ൽ

02:02 AM Jul 20, 2017 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: ആ​​രോ​​ഗ്യ വാ​ഴ്സി​റ്റി​യു​ടെ മ​​ധ്യ​​മേ​​ഖ​​ലാ ക​​ലോ​​ത്സ​​വ​​ത്തി​​നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കാ​​ന്പ​​സി​​ൽ തു​​ട​​ക്ക​​മാ​​യി. ആ​​ദ്യ ദി​​വ​​സം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും തൃ​​ശൂ​​ർ പി​​എ​​ൻ​​എ​​ൻ​​എം ആ​​യു​​ർ​​വേ​​ദ കോ​​ള​​ജു​​മാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ​പാ​​ല​​ക്കാ​​ട് ശാ​​ന്തി​​ഗി​​രി ആ​​യു​​ർ​​വേ​​ദ കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​ത്തും തൊ​​ടു​​പു​​ഴ അ​​ൽ അ​​സ്ഹ​​ർ, എ​​റ​​ണാ​​കു​​ളം പാ​​ടി​​യാ​​ർ ഹോ​​മി​​യോ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ൾ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്.

ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ന്ത്രി എം.​​എം.​​മ​​ണി ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വഹി​​ച്ചു.​​ആ​​രോ​​ഗ്യ വാ​ഴ്സി​റ്റി വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ സ​​ഞ്ജ​​യ് മു​​ര​​ളി അ​​ധ്യ​​ക്ഷ​​നായിരുന്നു്ചു.