സ​ർ​വോ​ദ​യം കു​ര്യ​ൻ അ​വാ​ർ​ഡ് അ​ധ്വാ​ന​വി​ഹി​ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ന്

02:02 AM Jul 20, 2017 | Deepika.com
കൊ​​​ച്ചി: സ​​​ർ​​​വോ​​​ദ​​​യം കു​​​ര്യ​​​ൻ സ്മാ​​​ര​​​ക ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ന​​രം​​ഗ​​ത്തെ മി​​ക​​വി​​നു​​ള്ള സ​​​ർ​​​വോ​​​ദ​​​യം കു​​​ര്യ​​​ൻ അ​​​വാ​​​ർ​​​ഡ്-2017 അ​​​ധ്വാ​​​ന​​​വി​​​ഹി​​​ത ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന ഫ​​​ണ്ട് ​എ​​ന്ന സം​​ഘ​​ട​​ന​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു.

കാ​​​യം​​​കു​​​ള​​​ത്തു​​​ള്ള ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് അ​​​ധ്വാ​​​ന​​​വി​​​ഹി​​​ത ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന ഫ​​​ണ്ട്. ഞാ​​​റ​​​യ്ക്ക​​​ൽ മാ​​​ഞ്ഞൂ​​​രാ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​ർ​​​വോ​​​ദ​​​യം കു​​​ര്യ​​​ന്‍റെ 18-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ൻ​​​മ​​​ന്ത്രി ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് കൈ​​​മാ​​​റി. 10,001 രൂ​​​പ​​​യും മെ​​​മ​​​ന്േ‍​റാ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. സ​​​മ്മേ​​​ള​​​നം സി​​​പ്പി പ​​​ള്ളി​​​പ്പു​​​റം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​ൾ ജെ. ​​​മാ​​​ന്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.