ശ്രീ​പു​രം എ​ൻ​ട്ര​ൻ​സ് അ​ക്കാ​ഡമി ഉ​ദ്ഘാ​ട​നം നാളെ

02:02 AM Jul 18, 2017 | Deepika.com
ക​​​​ണ്ണൂ​​​​ർ: പ​​​​ള്ളി​​​​ക്കു​​​​ന്ന് ശ്രീ​​​​പു​​​​രം ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം ഹൈ​​​​സ്കൂ​​​​ൾ ആ​​​​ൻ​​​​ഡ് ജൂ​​​​ണി​​​​യ​​​​ർ കോ​​​​ള​​​​ജി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ശ്രീ​​​​പു​​​​രം എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി. അ​​​​ക്കാ​​​​ഡമി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​​ളെ രാ​​​​വി​​​​ലെ 10.30 ന് ​​​​മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ന​​​യ​​​ത​​​ന്ത്ര​​​പ്ര​​​തി​​​നി​​​ധി ടി.​​​​പി.​ ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മെ​​​​ഡി​​​​ക്ക​​​​ൽ, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലും മ​​​​റ്റു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലും മി​​​​ക​​​​ച്ച പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ശ്രീ​​​​പു​​​​രം എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് അ​​​​ക്കാ​​​​ഡമി ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​തി​​​​നൂ​​​​ത​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളെ​​​​യാ​​​​ണ് മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ ക്ലാ​​​​സു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.
ഏ​​​​ഴു​​​മു​​​​ത​​​​ൽ 12വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. ദേ​​​​ശീ​​​​യ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഒ​​​​രു​​​​ക്ക​​​​മാ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം പ​​​​ടി​​​​പ​​​​ടി​​​​യാ​​​​യി ന​​​​ല്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ശ​​​​നി​​​​യും ഞാ​​​​യ​​​​റും ഒ​​​​ഴി​​​​വു​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണു ക്ലാ​​​​സു​​​​ക​​​​ൾ. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക്നാ​​​​നാ​​​​യ മ​​​​ല​​​​ബാ​​​​ർ കു​​​​ടി​​​​യേ​​​​റ്റ പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി സ്മാ​​​​ര​​​​ക​​​​മാ​​​​യാ​​​​ണു ശ്രീ​​​​പു​​​​രം എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ്, പി​​​​എ​​​​സ്‌​​​സി ​പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ക്കാ​​​​ദ​​​​മി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ.​ ​​​ബി​​​​നു ചെ​​​​റു​​​​ക​​​​ര, കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ. ​​​​ജോ​​​​സ് ജെ​​​​യിം​​​​സ്, ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ബി​​​​ൻ​​​​സ് ചേ​​​​ത്ത​​​​ലി​​​​ൽ, പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​കെ. കു​​​​ര്യാ​​​​ച്ച​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ഫോ​​​​ൺ: 0497 20701333, 2711233,