കൊച്ചി: നഴ്സുമാർക്കു സുപ്രീംകോടതി നിശ്ചയിച്ച ശന്പളം നൽകണമെന്നു ഗാന്ധി പീസ് ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. നഴ്സുമാർക്കു സർക്കാർ നിശ്ചയിക്കുന്ന വേതനം നൽകാൻ തയാറാണെന്ന സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന യോഗം സ്വാഗതം ചെയ്തു. യോഗത്തിൽ വി.എം. മൈക്കിൾ, ജേക്കബ് പുളിക്കൻ, ജോണ്സണ് പി. ജോണ്, പി.എൻ. സുരേന്ദ്രൻ, കെ.ആർ. ജനാർദനൻ എന്നിവർ പ്രസംഗിച്ചു.
.
നഴ്സുമാരുടെ ശന്പളം: മാർ ആലഞ്ചേരിയുടെ പ്രസ്താവന സ്വാഗതം ചെയ്തു
02:02 AM Jul 18, 2017 | Deepika.com