കണ്ണൂർ: ചെറുകുന്നിൽ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പള്ളിച്ചാൽ സ്വദേശി ഫാത്തിമ മിസ്വ(17) ആണ് മരിച്ചത്.
ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്ന മിസ്വ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ വീട്ടിൽ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.
കണ്ണൂരിൽ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
08:51 PM Aug 14, 2023 | Deepika.com