കോ​ഴി​ക്കോ​ട് ഓ​വു​ചാ​ലി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

09:50 AM Aug 14, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ക​ണ്ണാ​ടി​ക്ക​ലി​ലെ ഓ​വു​ചാ​ലി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രു​വ​ട്ടൂ​ര്‍ അ​ണി​യം വീ​ട്ടി​ല്‍ വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണാ​ടി​ക്ക​ലി​ലെ നേ​താ​ജി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള ഓ​വു​ചാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ബൈ​ക്കും ഹെ​ല്‍​മ​റ്റും തൊ​ട്ട​ടു​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ വാ​ഹ​നം ഇ​വി​ടേ​യ്ക്ക് വീ​ണ​താ​കാം എ​ന്ന​താ​ണ് നി​ഗ​മ​നം. രാ​വി​ലെ ഏ​ഴ​ര​യോ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി