ഹി​മാ​ച​ലി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം;​ ഏ​ഴ് പേ​ര്‍ മ​രി​ച്ചു; നി​ര​വ​ധി വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യി

10:45 AM Aug 14, 2023 | Deepika.com
ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശ​ത്തി​ലെ സോ​ള​നി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തേ തു​ട​ര്‍​ന്നു​ണ്ടാ​യ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. മൂന്ന് പേരെ കാണാതായി.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ സോ​ള​നി​ലെ ജാ​ഡോ​ന്‍ ഗ്രാ​മ​ത്തി​ലാ​ണ് മി​ന്ന​ല്‍പ്ര​ള​യ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ഏ​റെ​യാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​തി​നേ തു​ട​ര്‍​ന്ന് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

നി​ര​വ​ധി വീ​ടു​ക​ളും പാ​ല​ങ്ങ​ളും മി​ന്ന​ല്‍പ്ര​ള​യ​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യി. ഷിം​ല​യി​ല്‍ സ്വ​കാ​ര്യ ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.