പു​തു​പ്പ​ള്ളി​പ്പോ​ര്: യു​ഡി​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്, ഇ​ട​തി​നാ​യി ജോ​സ് കെ. ​മാ​ണി എ​ത്തും

07:23 AM Aug 14, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഇ​ന്ന് ന​ട​ക്കും.

വൈ​കി​ട്ട് നാ​ലി​ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ക​ണ്‍​വെ​ന്‍​ഷ​നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ണ്‍, മാ​ണി സി. ​കാ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഇ​ട​തു​മു​ന്ന​ണി​ക്കാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഇ​ന്ന് പു​തു​പ്പ​ള്ളി​യി​ൽ പ്ര​ച​ര​ണം ന​ട​ത്തും. പാ​മ്പാ​ടി​യി​ലെ എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.