ക​ണ്ണൂ​രി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്

11:25 PM Aug 13, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ര​ണ്ടു ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മും​ബൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​നും ചെ​ന്നൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​നും നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ര​ണ്ടു ട്രെ​യി​നു​ക​ളു​ടെ​യും ജ​ന​ൽ ചി​ല്ലു​ക​ൾ പൊ​ട്ടി. രാ​ത്രി 7.11 നും 7.16 ​നും ആ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു നി​ന്നു ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.