മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മർദ്ദനം;​ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

08:21 PM Aug 13, 2023 | Deepika.com
ചേ​ര്‍​ത്ത​ല: മ​ദ്യ​പി​ക്കു​ന്ന​തി​നു പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ല്‍​ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ർ പി​ടി​യി​ൽ. മു​റി​വേ​ലി​ച്ചി​റ​വീ​ട്ടി​ല്‍ ദി​നേ​ശ​ന്‍ (42), നി​സാം​കു​ഞ്ഞ് (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ക്ര​മ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഒ​റ്റ​പ്പു​ന്ന​ക്കു സ​മീ​പം വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍​ക്കു നേ​രെ​യാ​യി​രു​ന്നു ഇ​വ​രു​ടെ അ​ക്ര​മം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു ഇ​വ​ര്‍ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി അ​ക്ര​മി​ച്ച​ത്.