കൊ​യി​ലാ​ണ്ടി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

12:44 PM Aug 13, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഉ​ര​ളൂ​ര്‍ ടൗ​ണി​ന് അ​ര​കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് കാ​ലി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം ക​ണ്ട നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫോ​റ​ന്‍​സി​ക് സം​ഘം ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.