മ​ല​പ്പു​റ​ത്ത് മു​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

12:44 PM Aug 13, 2023 | Deepika.com
മ​ല​പ്പു​റം: മു​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. മ​ല​പ്പു​റ​ത്തെ നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

വേ​ങ്ങ​ര, തി​രൂ​ര്‍, താ​നൂ​ര്‍, രാ​ങ്ങാ​ട്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. ഇ​ന്ന് പു​ല​ര്‍​ച്ചെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തേ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ഗ്രീ​ന്‍​വാ​ലി എ​ന്ന കേ​ന്ദ്രം എ​ന്‍​ഐ​എ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ന്‍ പി​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.