ചി​കി​ത്സാ വി​വാ​ദം ഉ​യ​ർ​ത്തി​ല്ല; "പു​ണ്യാ​ള​നെ'​പ്പ​റ്റി മൗ​നം പാ​ലി​ക്കു​മെ​ന്ന് സി​പി​എം

07:57 PM Aug 12, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി​ല്ലെ​ന്ന് സി​പി​എം.

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ച്ചോ ഇ​ല്ല​യോ എ​ന്ന വി​ഷ​യം ച​ർ​ച്ച​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. ചി​കി​ത്സാ വി​വാ​ദം സം​ബ​ന്ധി​ച്ച സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​അ​നി​ൽ കു​മാ​ർ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ഗോ​വി​ന്ദ​ൻ ത​ള്ളി.

അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം വേ​ണ്ടി​യി​രു​ന്നി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തെ വ്യ​ക്തി​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രി​ല്ല.

വി​ശു​ദ്ധ​ൻ പ​രാ​മ​ർ​ശ​ത്തെ​പ്പ​റ്റി കോ​ൺ​ഗ്ര​സി​ൽ​ത​ന്നെ ചി​ല​ർ​ക്ക് എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും വി​ശു​ദ്ധ​ൻ, പു​ണ്യാ​ള​ൻ എ​ന്നീ പ്ര​യോ​ഗ​ങ്ങ​ളെ സി​പി​എം ശ്ര​ദ്ധി​ക്കി​ല്ല. അ​ത് വി​ശ്വാ​സി​ക​ൾ ശ്ര​ദ്ധി​ക്ക​ട്ടെ. പു​ണ്യാ​ള​നെ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.