മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ല്‍ ഫ​സീ​ല അ​ന്ത​രി​ച്ചു

09:54 AM Aug 12, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ല്‍ ഫ​സീ​ല(63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​തു​വ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ള​യി​ലി​ലാ​ണ് ജ​ന​നം. "വി​ള​യി​ല്‍ വ​ത്സ​ല' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​വ​ര്‍ പി​ന്നീ​ട് ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ച് "വി​ള​യി​ല്‍ ഫ​സീ​ല' എ​ന്ന പേര് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

"മു​ഹ​മ്മ​ദ് മു​സ്ത​ഫ' എ​ന്ന ചി​ത്ര​ത്തി​ല്‍ പി.​ടി അ​ബ്ദു​റ​ഹ്മാ​ന്‍റെ ര​ച​ന​യാ​യ "അ​ഹ​ദ​വ​നാ​യ പെ​രി​യോ​നേ....' എ​ന്ന ഗാ​നം എം.​എ​സ് വി​ശ്വ​നാ​ഥ​ന്‍റെ സം​ഗീ​ത​ത്തി​ല്‍ ഫ​സീ​ല ആ​ദ്യ​മാ​യി പാ​ടി. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ഏ​ര്‍​പ്പെ​ടു​ത്തി​യ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.