ഇ​​​ന്ത്യ-​​​വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് നാ​​​ലാം ട്വ​​​ന്‍റി20 ഇ​​​ന്ന്

09:49 AM Aug 12, 2023 | Deepika.com
ഫ്ളോ​​​റി​​​ഡ: വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്. ഫ്ളോ​​​റി​​​ഡ​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ബ്രൊ​​​വാ​​​ഡ് പാ​​​ർ​​​ക്കി​​​ൽ രാ​​ത്രി എ​​​ട്ടു മു​​​ത​​​ലാ​​​ണ് മ​​​ത്സ​​​രം.

മൂ​​​ന്നാം മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ൻ​​​ഡീ​​​സി​​​നെ വ​​​ലി​​​യ മാ​​​ർ​​​ജി​​​നി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും, ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ വി​​​ജ​​​യി​​​ച്ച വി​​​ൻ​​​ഡീ​​​സ് പ​​​ര​​​ന്പ​​​ര ​​​യി​​​ൽ 2-1നു ​​​മു​​​ന്നി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. പ​​​ര​​​ന്പ​​​ര ന​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ക്ക് ഇ​​​ന്നു ജ​​​യി​​​ച്ചേ തീ​​​രൂ.

മ​​​റു​​​വ​​​ശ​​​ത്ത്, 2016നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ ആ​​​ദ്യ പ​​​ര​​​ന്പ​​​ര വി​​​ജ​​​യ​​​മാ​​​ണു വി​​​ൻ​​​ഡീ​​​സ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.