വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

08:08 PM Aug 11, 2023 | Deepika.com
ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. ചെ​റു​താ​ഴം ക​ല്ലം​വ​ള്ളി സി​പി​എം ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി ക​ര​യ​ട​ത്ത് മ​ധു​സൂ​ധ​ന​നെ (43) ആ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്.

പ​രി​യാ​രം പോ​ലീ​സാ​ണ് മ​ധു​സൂ​ധ​ന​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലിം​ഗി​ലാ​ണ് ലൈം​ഗി​കാ​തി​ക്ര​മം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം.