എ​എ​പി എം​പി രാ​ഘ​വ് ഛദ്ദ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

10:33 PM Aug 11, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) എം​പി രാ​ഘ​വ് ഛദ്ദ​യെ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ആം ​ആ​ദ്മി നേ​താ​വ് ത​ന്‍റെ പ്ര​വൃ​ത്തി​യി​ലൂ​ടെ സ​ഭ​യു​ടെ അ​ന്ത​സ് താ​ഴ്ത്തി​യെ​ന്ന് ച​ദ്ദ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ര​ജ്യ​സ​ഭാ നേ​താ​വ് പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

പ്രി​വി​ലേ​ജ​സ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ്ര​യോ​ജ​നം കൗ​ൺ​സി​ലി​ന് ല​ഭി​ക്കു​ന്ന​തു​വ​രെ താ​ൻ രാ​ഘ​വ് ഛദ്ദ​യെ കൗ​ൺ​സി​ലി​ന്‍റെ സേ​വ​ന​ങ്ങ​ളി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്നു​വെ​ന്ന് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ അ​റി​യി​ച്ചു.

ജൂ​ലൈ 24ന് ​സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട മ​റ്റൊ​രു എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ മ​ണ്‍​സൂ​ണ്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള പ്ര​മേ​യ​വും പി​യൂ​ഷ് ഗോ​യ​ൽ അ​വ​ത​രി​പ്പി​ച്ചു.

ഹൗ​സ് പാ​ന​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​രെ സിം​ഗി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ തു​ട​രും.