നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 85ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

12:22 PM Aug 11, 2023 | Deepika.com
കൊച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 85 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ലെ​റ്റി​ൽ നി​ന്നു​മാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത ര​ണ്ട് ബാ​ഗു​ക​ളി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 1,709 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഈ ​വി​വ​രം ക​സ്റ്റം​സി​ൽ അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.