ഹ​ർ​ഷി​ന​യ്ക്കു നീ​തി ല​ഭ്യ​മാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

11:40 PM Aug 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഹ​ർ​ഷി​ന​യ്ക്കു നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. ഉ​ത്ത​ര​വാ​ദി​ക​ൾ ആ​രെ​ന്നു ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷി​ച്ച ര​ണ്ടു മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ളും പ​റ​ഞ്ഞ​ത്.

അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​നി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.