ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ

07:12 PM Aug 10, 2023 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഇ ​താ​യി​ബ ഭീ​ക​ര​ർ പി​ടി​യി​ൽ. സെ​ൻ​ട്ര​ൽ കാ​ഷ്മീ​രി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഖൈ​സ​ർ അ​ഹ​മ്മ​ദ് ദാ​ർ, താ​ഹി​ർ അ​ഹ​മ്മ​ദ് ദാ​ർ, അ​ഖി​ബ് റ​ഷീ​ദ് ഗാ​നി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്.