പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി

01:14 PM Aug 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും. സെ​പ്റ്റം​ബ​ർ 11 മു​ത​ൽ നാ​ല് ദി​വ​സം വീ​ണ്ടും സ​ഭ ചേ​രും.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ൻ​പ് ചേ​ർ​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യോ​ഗ​ത്തി​ൽ 17, 18 തീ​യ​തി​ക​ളി​ലെ സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ക്കു റ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 17, 18 തീ​യ​തി​ക​ളി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യ​ത്.

പ​ക​രം 23, 24 തീ​യ​തി​ക​ളി​ൽ അ​പ​രാ​ഹ്ന സ​മ്മേ​ള​നം ചേ​രാ​നാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​നം.