സ്‌​കൂ​ട്ട​ര്‍ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വി​ദ്യാ​ർ​ഥി മ​രി​ച്ചു

11:18 AM Aug 09, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ഗാ​ന്ധി റോ​ഡി​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.​കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ൽ സ്വ​ദേ​ശി മെ​ഹ​ബൂ​ദ് സു​ൽ​ത്താ​ൻ (20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ഗാ​ന്ധി റോ​ഡ് മേ​ല്‍​പ്പാ​ല​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ബ​സി​ന് ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ സ്‌​കൂ​ട്ട​ര്‍ ഭാ​ഗിക​മാ​യി ത​ക​ര്‍​ന്നു. ഇ​രു​വ​രെ​യും ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മെ​ഹ​ബൂ​ദ് സു​ൽ​ത്താ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ട​ക്കാ​വ് പോ​ലും അഗ്നിശമനസേനയും സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.