"ഇ​ന്ദി​രാ ഗാ​ന്ധി മ​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്ത് ജ​യി​ച്ച​ത് സി​പി​എം'

07:52 PM Aug 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

പു​തു​പ്പ​ള്ളി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ രാ​ഷ്ട്രീ​യ പി​ന്തു​ണ​യാ​ണു​ള്ള​തെ​ന്ന് വാ​സ​വ​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തി​ൽ ആ​റും എ​ൽ​ഡി​എ​ഫ് ആ​ണ് ഭ​രി​ക്കു​ന്ന​ത്.

ഇ​ന്ദി​രാ ഗാ​ന്ധി മ​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള 1984-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, രാ​ജ്യ​മെ​ങ്ങും സ​ഹ​താ​പ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത് സി​പി​എം സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ഷ് കു​റു​പ്പ് ആ​ണെ​ന്ന് വാ​സ​വ​ൻ ഓ​ർ​മി​പ്പി​ച്ചു.

പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ൾ​ക്കാ​യി സി​പി​എം നി​യോ​ഗി​ച്ചി​ട്ടു​ള്ള നേ​താ​വാ​ണ് വി.​എ​ൻ. വാ​സ​വ​ൻ.