കോ​ട്ട​യം പാ​ത​യി​ൽ ഇ​ന്ന് രാ​ത്രി ട്രെ​യി​ൻ നി​യ​ന്ത്ര​ണം

09:58 AM Aug 08, 2023 | Deepika.com
കോ​ട്ട​യം: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​ത്രി കോ​ട്ട​യം വ​ഴി​യു​ള്ള ആ​റു ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. വ​ഴി​തി​രി​ച്ചു വി​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്കു ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചു.

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ: 16348 മം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്, 16344 മ​ധു​ര ജം​ഗ്ഷ​ൻ-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത, 16350 നി​ല​മ്പൂ​ർ റോ​ഡ്-​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി, 22654 ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ - തി​രു​വ​ന​ന്ത​പു​രം, 12695 ചെ​ന്ന സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ​ഫാ​സ്റ്റ്, 16630 മം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ.