കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ര​ക്ഷ​പെ​ട്ടു; സി​പി​എം പ്ര​തി​ഷേ​ധം

12:06 AM Aug 08, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു. അ​നി​ൽ ആ​ണ് ര​ക്ഷ​പെ​ട്ട​ത്.‌

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​നി​ൽ. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ജീ​പ്പി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. ക​ണ്ണൂ​ർ മു​ഴ​ക്കു​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ബി​ജെ​പി - പോ​ലീ​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്.