മനോജ് ജോഷി പൊതുഭരണ സെക്രട്ടറി

01:15 AM Jun 29, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര ഡ​​പ്യൂ​​ട്ടേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി മ​​ട​​ങ്ങി​​യെ​​ത്തി​​യ മ​​നോ​​ജ് ജോ​​ഷി​​യെ പൊ​​തു​​ഭ​​ര​​ണ വ​​കു​​പ്പു പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. പൊ​​തു​​ജ​​ന സ​​മ്പ​​ർ​​ക്ക വ​​കു​​പ്പി​​ന്‍റെ​​യും നോ​​ർ​​ക്ക​​യു​​ടെ​​യും അ​​ധി​​ക ചു​​മ​​ത​​ല​​യും അ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ടാ​​കും.

കേ​​ന്ദ്ര ഡ​​പ്യൂ​​ട്ടേ​​ഷ​​ൻ ക​​ഴി​​ഞ്ഞു മ​​ട​​ങ്ങി വ​​രു​​ന്ന ബി​​ശ്വ​​നാ​​ഥ് സി​​ൻ​​ഹ​​യെ ധ​​ന​​കാ​​ര്യ (എ​​ക്സ്പ​​ൻ​​ഡി​​ച്ച​​ർ) വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.