ഇടുക്കിയിലും കൊല്ലത്തും ഇന്ന്
ശക്തമായ കാലവർഷത്തെത്തുടർന്ന് ഇടുക്കി, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ ഇന്നും നാളെയും
ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
എറണാകുളത്ത് ഇന്ന്
എറണാകുളം ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഒഴികെ, സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
മീനച്ചിൽ താലൂക്കിൽ ഇന്ന്
മീനച്ചിൽ താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾക്ക് അവധി
01:07 AM Jun 28, 2017 | Deepika.com