നെയ്യാറ്റിൻകര: കേരളാ ലാറ്റിൻ കാത്തലിക് വിമൻ അസോസിയേഷന് (കെഎൽസിഡബ്ല്യൂഎ) സംസ്ഥാന കൗണ്‍സിലിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജയിൻ ആൻസിൽ ഫ്രാൻസിസ് -പ്രസിഡന്റ് (കൊല്ലം രൂപത), അൽഫോൻസ ആന്റിൽസ് -ജനറൽ സെക്രട്ടറി (നെയ്യാറ്റിൻകര), തെരേസ- ട്രഷറർ (സുൽത്താൻ പേട്ട്). വൈസ് പ്രസിഡന്റുമാർ- ഷെർളി സ്റ്റാൻലി (കണ്ണൂർ) , കാർമലി സ്റ്റീഫൻ (കൊച്ചി). സെക്രട്ടറിമാർ- ഗീതാദാസ് (വിജയപാരം) ഫ്ളവർ ജോർജ് ( കോട്ടപ്പുറം).
സോണൽ കോ ഒാർഡിനേറ്റേഴ്സ്- ഷീലാ ജേക്കബ് (വരാപ്പുഴ), ലതാ മെന്റാൻസാ (കോഴിക്കോട്), ചെറുപുഷ്പം ( പുനലൂർ). എക്സിക്യൂട്ടീവ് അംഗങ്ങൾ- ബേബി തോമസ് (നെയ്യാറ്റിൻകര ), സിറാ യോഹന്നാൻ (കൊല്ലം), ഏലിക്കുട്ടി (വിജയപുരം) മെറ്റിൽഡ മൈക്കിൾ ( കൊച്ചി) , എൽസി ജോർജ് (വരാപ്പുഴ), ബേബി വർഗീസ് (കോഴിക്കോട്) സിമിതം ആൽബിൻ ( സുൽത്താൻ പേട്ട് ) റോജി ബാബു (കണ്ണൂർ)
ജയിൻ ആൻസിൽ ഫ്രാൻസിസ് പ്രസിഡന്റ്
02:05 AM Jun 27, 2017 | Deepika.com