കൊച്ചി: നാഷണൽ ഡെഫ് ഫാമിലി കെയറിന്റെ ആഭിമുഖ്യത്തിൽ ബധിര വിദ്യാർഥികൾക്കായി നടത്തുന്ന പട്ടാന്പിയിലെ എൻഡിഎഫ്സി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് കോളജ് ഫോർ ദി ഡെഫ് എന്ന സ്ഥാപനത്തിൽ പ്രവേശനം തുടങ്ങി. പ്ലസ് വണ്‍, പ്ലസ്ടു, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, എംഎസ്സി, എംബിഎ കംപ്യൂട്ടർ ഡിപ്ലോമ, പിഎസ്സി കോച്ചിംഗ്, ടിടിസി സൈൻ ലാംഗ്വേജ് തുടങ്ങിയ കോഴ്സുകളിലേക്കാണു പ്രവേശനം.
ഫോണ്‍: 0466 2201328, 09048041328, 09539201328.
ഡെഫ് ഫാമിലി കെയർ തുടങ്ങി
02:05 AM Jun 27, 2017 | Deepika.com