സ്റ്റീഫൻ ജോർജ് സംസ്ഥാന സെക്രട്ടറി

12:57 AM Jun 25, 2017 | Deepika.com
കോ​ട്ട​യം: കേ​ര​ള സ്റ്റേ​റ്റ് ഫോ​ർ​മ​ർ എം​എ​ൽ​എ ഫോ​റ​ത്തി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ്റ്റീ​ഫ​ൻ ജോ​ർ​ജി​നെ ഫോ​റം ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​താ​യി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​എം. മാ​ത്യു അ​റി​യി​ച്ചു.

ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റും എകെസിസി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡന്‍റും കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​ണ് സ്റ്റീഫൻ ജോർജ്.