എൻഎസ്എസ് ബജറ്റ് സമ്മേളനം 26ന്
01:37 AM Jun 24, 2017 | Deepika.com
കോട്ടയം: നായർ സർവീസ് സൊസൈറ്റിയുടെ ബജറ്റ് സമ്മേളനം 26നു നടക്കും. രാവിലെ 9.15നു പെരുന്ന എൻഎസ്എസ് പ്രതിനിധി സഭാ മന്ദിരത്തിലാണു സമ്മേളനമെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.