വിദ്യാഭ്യാസ മന്ത്രിയുടെ പൊതുപരിപാടികൾ റദ്ദാക്കി

01:37 AM Jun 24, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ ഒ​രാ​ഴ്ച​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.