സീ​​​തി സാ​​​ഹി​​​ബ് അ​​​വാ​​​ർ​​​ഡ് ഷാ​​​ജു പു​​​തൂ​​​രി​​​ന്

01:17 AM Jun 24, 2017 | Deepika.com
തൃ​​​ശൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ മു​​​ൻ സ്പീ​​​ക്ക​​​ർ കെ.​​​എം. സീ​​​തി സാ​​​ഹി​​​ബി​​​ന്‍റെ പേ​​​രി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​വാ​​​ർ​​​ഡി​​​ന് അ​​​വ​​​ണൂ​​​ർ ശാ​​​ന്ത ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ മ​​​ല​​​യാ​​​ളം അ​​​ധ്യാ​​​പ​​​ക​​​ൻ ഷാ​​​ജു പു​​​തൂ​​​ർ അ​​​ർ​​​ഹ​​​നാ​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പു​​​തൂ​​​രി​​​ന്‍റെ മ​​​ക​​​നാ​​​ണ്. ഉ​​​പ​​​ഹാ​​​ര​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്‌താണ് പു​​​ര​​​സ്കാ​​​രം. ജൂ​​​ലൈ ഒ​​​ന്നി​​​നു ചെ​​​ന്ത്രാ​​​പ്പി​​​ന്നി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഖ​​​ദീ​​​ജ മും​​​താ​​​സ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.