ബില്ലുകൾ അടയ്ക്കണം
01:05 AM Jun 24, 2017 | Deepika.com
തിരുവനന്തപുരം: ബിഎസ്എൻഎൽ മൊബൈലിന്റെയും വൈമാക്സിന്റെയും സേവനം തുടർന്നും ലഭിക്കുന്നതിന് ഇൗ മാസത്തെ പോസ്റ്റ്പെയ്ഡ് ബില്ലുകൾ 27 നകം അടയ്ക്കണമെന്ന് ബിഎസ്എൻഎൽ മൊബൈൽ സർവീസസ് കേരള സർക്കിൾ ജനറൽ മാനേജർ അറിയിച്ചു.