പനി പ്രതിരോധ ബോധവത്കരണം: പത്രാധിപർമാർക്കു മുഖ്യമന്ത്രി കത്തയച്ചു

02:51 AM Jun 23, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​നി പ്ര​​തി​​രോ​​ധ ബോ​​ധ​​വ​​ൽ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ജ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ സ​​ഹ​​ക​​ര​​ണം അ​​ഭ്യ​​ർ​​ഥി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​ത്രാ​​ധി​​പ​​ർ​​മാർക്ക് ക​​ത്ത​​യ​​ച്ചു.

പൊ​​തു​​ജ​​ന പ​​ങ്കാ​​ളി​​ത്ത​​തോ​​ടെ ഈ ​​മാ​​സം 27 മു​​ത​​ൽ 29 വ​​രെ ന​​ട​​ത്തു​​ന്ന ശു​​ചീ​​ക​​ര​​ണ യ​​ജ്ഞം വി​​ജ​​യി​​പ്പി​​ക്കു​​ന്ന​​തി​​നു മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സ​​ഹാ​​യം ആ​​വ​​ശ്യ​​മാ​​ണ്. രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കാനായി ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കാൻ മാധ്യമങ്ങ ളുടെ സഹായം ആവശ്യമാണ്. മാധ്യമങ്ങളുടെ ആരോഗ്യ പ്രസി ദ്ധീകരണങ്ങളും ആരോഗ്യ പതി പ്പുകളും ബോധവത്കരണത്തി ന് ഉപയോഗിക്കണമെന്നും മുഖ്യ മന്ത്രി കത്തിൽ ആവശ്യപ്പെടു ന്നു.