എംഎല്‍എ ഫണ്ട് ലൈബ്രറികൾക്കും
02:20 AM Jun 23, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുളള ലൈബ്രറികള്‍ക്ക് എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നു തുക വിനിയോഗിച്ച് കംപ്യൂട്ടര്‍, എല്‍സിഡി പ്രൊജക്ടര്‍, വൈഫൈ, മൈക്ക്സെറ്റ് എന്നിവ വാങ്ങുന്നതിനു മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി. എംഎല്‍എമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉത്തരവ്.