ഡെ​ങ്കി​പ്പ​നി​യെ​ന്നു സം​ശ​യം: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

02:27 AM Jun 22, 2017 | Deepika.com
ചി​​​റ്റൂ​​​ർ: ഡെ​​​ങ്കി​​​പ്പ​​​നി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി അ​​​ത്യാ​​​സ​​​ന്ന നി​​​ല​​​യി​​​ൽ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. ചി​​​റ്റൂ​​​ർ കൊ​​​ശ​​​ത്ത​​​റ അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദി​​​ന്‍റെ മ​​​ക​​​ൻ ഇ​​​ർ​​​ഷാ​​​ദ് ( 45) ആ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്.
നാ​​​ലു​​​ദി​​​വ​​​സം മു​​​മ്പ് ഇ​​​ർ​​​ഷാ​​​ദി​​​നെ പ​​​നി​​​ബാ​​​ധി​​​ച്ച് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു. ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കാ​​​ൻ ഡോ​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​ല്ല. രാ​​​വി​​​ലെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ഡോ​​​ക്ട​​​ർ ഉ​​​ട​​​ൻ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് മ​​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭാ​​​ര്യ: ഷാ​​​ഹി​​​ന. മ​​​ക്ക​​​ൾ: സ​​​ഹ​​​റി​​​ൻ, ഇ​​​ർ​​​ഷാ​​​ദ്.