തിരുവനന്തപുരം: ഫോർട്ട് കൊച്ചി സബ് കളക്ടർ സ്ഥാനത്തുനിന്നു നീക്കി ലൈഫ് മിഷൻ സിഇഒയായി നിയമിച്ച അദീല അബ്ദുള്ളയ്ക്കു നിർമിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതലകൂടി നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.
കടവുകളിൽനിന്നു ശേഖരിക്കുന്ന മണൽ അടക്കമുള്ള നിർമാണ സാമഗ്രികൾ നിർമിതി കേന്ദ്ര വഴിയാണു സർക്കാർ വിൽപന നടത്തുന്നത്.
അദീലയ്ക്കു നിർമിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല
02:27 AM Jun 22, 2017 | Deepika.com