റംസാൻ: ശമ്പളം 23 മുതൽ
01:18 AM Jun 21, 2017 | Deepika.com
തിരുവനന്തപുരം: റംസാൻ പ്രമാണിച്ചു മുൻകൂറായി ആവശ്യപ്പെടുന്ന എല്ലാ വിഭാഗം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഈ മാസത്തെ ശമ്പളം നേരത്തെ നൽകും. 23 മുതൽ ശമ്പളവിതരണം നടത്തുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു.