ഔ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ സ​മ​രം ഇ​ന്ന്

01:52 AM May 30, 2017 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു ഓ​​​ണ്‍​ലൈ​​​ന്‍ ഫാ​​​ര്‍​മ​​​സി​​​യും ഇ-​​​പോ​​​ര്‍​ട്ട​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഔ​​​ഷ​​​ധ വ്യാ​​​പാ​​​രി​​​ക​​​ള്‍ ഇ​​​ന്നു ക​​​ട​​​യ​​​ട​​​ച്ചു സ​​​മ​​​രം ചെ​​​യ്യും. ഓ​​​ള്‍ കേ​​​ര​​​ള കെ​​​മി​​​സ്റ്റ​​​സ് ആ​​​ന്‍​ഡ് ഡ്ര​​​ഗി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണ് സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​ത്. അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ 15,000ത്തോ​​​ളം വ​​​രു​​​ന്ന ഹോ​​​ള്‍​സെ​​​യി​​​ല്‍ റീ​​​ട്ടെ​​​യി​​​ല്‍ വ്യാ​​​പാ​​​ര​​​സ്ഥാ​​​പന​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. വ​​​ന്‍​കി​​​ട​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഇ-​​​പോ​​​ര്‍​ട്ട​​​ല്‍ സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തെ​​​ന്നും ഓ​​​ണ്‍​ലൈ​​​ന്‍ ഫാ​​​ര്‍​മ​​​സി വ​​​ന്നാ​​​ല്‍ വ​​​ന്‍​തോ​​​തി​​​ല്‍ ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​രോ​​​പി​​​ച്ചു. പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്‍ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള കെ​​​മി​​​സ്റ്റ​​​സ് ആ​​​ന്‍​ഡ് ഡ്ര​​​ഗി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.