എംഎസ്സി മാത്സ് മൂല്യനിർണയ ക്യാമ്പ്
01:41 AM May 30, 2017 | Deepika.com
തിരുവന്തപുരം:ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി മാത്സ് (സിയുസിഎസ്എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ജൂണ്‍ രണ്ട് മുതൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും (നോർത്ത് സോണ്‍), തൃശൂർ സെന്റ് മേരീസ് കോളജിലും (സൗത്ത് സോണ്‍) നടക്കും. പിജി ക്ലാസുകൾ പഠിപ്പിക്കുന്ന ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.