പിണറായി സർക്കാർ മനുഷ്യർക്കും മോ​ഡി സ​ര്‍​ക്കാ​ര്‍ മൃ​ഗ​ങ്ങ​ള്‍​ക്കും ഒപ്പം: ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍

01:16 AM May 29, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ഒ​​​ന്നാം വാ​​​ര്‍​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ള്‍ പാ​​​വ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​ന് നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്തു​​​വെ​​​ങ്കി​​​ൽ മോ​​​ഡി സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നാം വ​​​ര്‍​ഷം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത് മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി മാ​​​ത്ര​​​മാ​​​ണെ​​​ന്ന് എ​​​ൻ​​സി​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഴ​​​വൂ​​​ര്‍ വി​​​ജ​​​യ​​​ന്‍.

സ്വ​​​ന്തം മാ​​​താ​​​വി​​​നെ​​​ക്കാ​​​ള്‍ ഗോ​​​മാ​​​താ​​​വി​​​നെ സ്നേ​​​ഹി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യോ​​​ട്, അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട​​​ര്‍​മാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ നി​​​ന്ന് ‘ഗോ’ ​​​എ​​​ന്ന് പ​​​റ​​​യു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​വും. ‘പ’ ​​​എ​​​ന്ന അ​​​ക്ഷ​​​ര​​​ത്തി​​​ല്‍ തു​​​ട​​​ങ്ങു​​​ന്ന പ​​​ശു, പ​​​ട്ടി, പ​​​ന്നി, പോ​​​ത്ത് എ​​​ന്നി​​​വ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഇ​​​റ​​​ങ്ങി​​​ത്തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​ക്കാ​​​ര്‍ ‘മ’ ​​​എ​​​ന്ന അ​​​ക്ഷ​​​ര​​​ത്തി​​​ല്‍ തു​​​ട​​​ങ്ങു​​​ന്ന മ​​​നു​​​ഷ്യ​​​രോ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​ത്തോ​​​ടു​​​കൂ​​​ടി മ​​​മ​​​ത കാ​​​ട്ടാ​​​നു​​​ള്ള മ​​​ന​​​സ് കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ഴ​​​വൂ​​​ര്‍ വി​​​ജ​​​യ​​​ന്‍ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.