സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സാ​ഹി​ത്യ പ​രി​ഷ​​ത്ത് പ്ര​സി​ഡ​ന്‍റ്

12:33 AM May 29, 2017 | Deepika.com
കൊ​​​ച്ചി: സ​​​മ​​​സ്ത കേ​​​ര​​​ള സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നോ​​​വ​​​ലി​​​സ്റ്റ് സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ വ​​​ട​​​ക്കേ​​​ട​​​ത്ത്-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഡോ. ​​​ടി.​​​എ​​​ന്‍. വി​​​ശ്വം​​​ഭ​​​ര​​​ന്‍-​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, പി.​​​യു. അ​​​മീ​​​ര്‍, പ്ര​​​ഫ. നെ​​​ടു​​​മു​​​ടി ഹ​​​രി​​​കു​​​മാ​​​ര്‍-​​സെ​​​ക്ര​​​ട്ട​​​റി​​മാ​​ർ, പ്ര​​​ഫ. പി.​​​എ. ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി-​​ട്ര​​ഷ​​റ​​ർ എ​​ന്നി​​വ​​രാ​​ണു മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ൾ.

നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി എം. ​​​അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ്, ഡോ. ​​​അ​​​മ്പ​​​ല​​​പ്പു​​​ഴ ഗോ​​​പ​​​കു​​​മാ​​​ര്‍, അ​​​ധീ​​​ന നി​​​ര​​​ഞ്ജ, ഖ​​​ദീ​​​ജ സെ​​​യ്ത് മു​​​ഹ​​​മ്മ​​​ദ്, ടി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍, ആ​​​ര്‍.​​​കെ. ദാ​​​മോ​​​ദ​​​ര​​​ന്‍, എ.​​​കെ പു​​​തു​​​ശേ​​​രി, വി.​​​വി. പ്ര​​​ഭാ​​​ക​​​ര​​​ന്‍, കെ.​​​എ​​​ല്‍. മോ​​​ഹ​​​ന​​​വ​​​ര്‍​മ, ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​രം മോ​​​ഹ​​​ന്‍, പി. ​​​ശ്രീ​​​കു​​​മാ​​​ര​​​ന്‍ ത​​​മ്പി, എ​​​ന്‍.​​​കെ.​​​എ. ല​​​ത്തീ​​​ഫ്, സി​​​പ്പി പ​​​ള്ളി​​​പ്പു​​​റം, കെ.​​​എ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഡോ. ​​​കെ.​​​ആ​​​ര്‍. ശ്രീ​​​കു​​​മാ​​​ര്‍ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു.