കൊടിയേരിക്കെതിരേ കേസെടുക്കണം: പി. സി. തോമസ്
12:33 AM May 29, 2017 | Deepika.com
കോട്ടയം: പട്ടാളത്തെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരേ പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ കമ്മിറ്റി അംഗവുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.