ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി ഫലം 31ന്
12:33 AM May 29, 2017 | Deepika.com
തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയുടെ ഫലം 31ന് പ്രസിദ്ധീകരിക്കും. അന്നു രണ്ടു മുതല്‍ www.keralar esults.nic.in, ww w.dhsek erala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.